News World

ഖേർസണിൽ നിന്നുള്ള റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റം പൂർത്തിയായി

ഖേർസണിൽ നിന്നുള്ള റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റം പൂർത്തിയായി. സൈന്യത്തിനുള്ള വിതരണ ശ്യംഖല തകർന്നതാണ് പിൻമാറ്റത്തിന് കാരണം. മാസങ്ങൾ നീണ്ട യുദ്ധത്തിൽ റഷ്യക്കുണ്ടായ കനത്ത തിരിച്ചടിയാണ് ഈ സൈനിക പിൻമാറ്റം

Watch Mathrubhumi News on YouTube and subscribe regular updates.