News World

ബഹ്‌റൈനില്‍ റോഡപകടങ്ങളിലെ പരിക്കും മരണവും 60 ശതമാനം കുറഞ്ഞതായി ട്രാഫിക് മന്ത്രാലയം

ബഹ്‌റൈനില്‍ റോഡപകടങ്ങളിലെ പരിക്കും മരണവും 60 ശതമാനം കുറഞ്ഞതായി ട്രാഫിക് മന്ത്രാലയം. സമഗ്ര ഗതാഗതനയം ആവിഷ്‌കരിച്ചതിന് ശേഷമാണ് ട്രാഫിക് അപകടങ്ങളില്‍ കുറവ് ഉണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.