News World

ഡെമോക്രാറ്റിക് പാര്‍ട്ടിയുടേത് അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍- റിപ്പബ്ലിക്കന്‍ പാര്‍ട്ടി

അമേരിക്കയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നടത്തുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇത്തരം ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അറ്റോര്‍ണി വിനോദ് കെ.ആര്‍.കെ പറയുന്നു.