News World

മരിയുപോളിൽ പ്ലാന്റുകളിൽ തമ്പടിച്ചിരുന്ന യുക്രൈൻ സൈനികരെ കൈമാറിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

സൈനികരെയാണ് റഷ്യൻ സേന കൈമാറിയത്. 24 മണിക്കൂറിനിടെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ കഴിഞ്ഞിരുന്ന 694 സൈനികർ ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 959 യുക്രൈൻ സൈനികരാണ് വിവിധ പ്ലാന്റുകളിൽ നിന്ന് റഷ്യ കൈമാറിയത്.

 

Watch Mathrubhumi News on YouTube and subscribe regular updates.