News World

സാർക് വിദേശ മന്ത്രിമാരുടെ സമ്മേളനം റദ്ദാക്കി

25-ന് ന്യൂയോർക്കിൽ ചേരാൻ നിശ്ചയിച്ച സാർക് വിദേശ മന്ത്രിമാരുടെ സമ്മേളനം റദ്ദാക്കി. സമ്മേളനത്തിൽ അദ്‌ഘാനിസ്ഥാനെ ആര് പ്രതിനിധീകരിക്കും എന്നതിലെ ആശയകുഴപ്പത്തെ തുടർന്നാണ് മാറ്റിയത്.

Watch Mathrubhumi News on YouTube and subscribe regular updates.