News World

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിലെ വേദിയിൽ ചാടിക്കറിയ അജ്ഞാതൻ കഴുത്തിന് കുത്തി. അക്രമി പോലീസ് പിടിയിൽ

Watch Mathrubhumi News on YouTube and subscribe regular updates.