News World

ആത്മവിശ്വാസത്തിന് സാവോപോളോയില്‍ നിന്ന് ഒരു മാതൃക

ഒരു ആപത്ത് സംഭവക്കുമ്പോള്‍ എല്ലാം നശിച്ചു, എല്ലാം അവസാനിച്ചു എന്ന് കരുതുന്നവര്‍ക്ക് പ്രചോദനമായി സാവോപോളോയില്‍ നിന്ന് ഒരു മാതൃക. ആക്‌സിഡന്റില്‍ കാലുകള്‍ തളര്‍ന്നിട്ടും തളര്‍ന്നു പോകാതെ മുന്നേറിയ ജൂലിയാനോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടാം.