യെമന്‍ നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം
യെമന്‍ നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. തുടർച്ചയായി ഉണ്ടാകുന്ന ഹൂതി അക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് സൗദി വ്യോമാക്രമണം തുടങ്ങിയത്.