News World

സൗദിയിൽ 70 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീര്‍ത്ഥാടകർക്ക് ഉംറ ചെയ്യുവാന്‍ അനുമതി

സൗദി അറേബ്യയിലെ 70 വയസ്സിനു മുകളിലുള്ളവരെ, രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന വ്യവസ്ഥയില്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുമെന്ന് ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.

 

Watch Mathrubhumi News on YouTube and subscribe regular updates.