News World

സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണം വീണ്ടും ശക്തമാക്കി

സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണം വീണ്ടും ശക്തമാക്കി. മാസ്‌ക്കും സാമൂഹിക അകലവും നിര്‍ബന്ധം. സൗദിയില്‍ ഇന്ന് 744 പേരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.