News World

സേലത്ത് ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി

സേലത്ത് ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി. അപകടത്തെ തുടർന്ന് കെട്ടിടത്തിന് ഉളളിൽ കുടുങ്ങിക്കിടന്ന നാലുപേരും മരിച്ചു. 10പേർക്ക് പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.