News World

ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍മേല്‍ സെനറ്റില്‍ നടപടികള്‍ തുടങ്ങി

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്‍മേല്‍ സെനറ്റില്‍ നടപടികള്‍ തുടങ്ങി. ട്രംപിനെതിരായ കുറ്റങ്ങള്‍ സെനറ്റില്‍ വായിച്ചു. ഈ മാസം 21-ന് സെനറ്റില്‍ വിചാരണ നടപടികള്‍ തുടങ്ങും.