News World

താന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് യുഎസ് സെനെറ്റര്‍ മാര്‍ത്ത മക്‌സാലി

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞ് യുഎസ് സെനറ്റര്‍ മാര്‍ത്താ മക്‌സാലി. യുഎസ് വ്യോമസേനയില്‍ ജോലി ചെയ്യുന്ന സമയത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും നീതി ലഭിക്കും എന്ന് ഉറപ്പില്ലാത്തതിനാല്‍ ഇതുവരെ മറച്ചുവെച്ചുവെന്നും മാര്‍ത്താ പറഞ്ഞു.