News World

1972 സെപ്റ്റംബർ 2; ചെസ്സിൽ പുതിയ ചരിത്രം പിറന്നു

ചെസ്സിൽ കാപാബ്ലാൻകയ്ക്ക് ശേഷം സോവിയറ്റ് ആധിപത്യമായിരുന്നു. സോവിയറ്റ് ആധിപത്യത്തിന് അറുതിയാക്കി അമേരിക്കയുടെ ബോബി ഫിഷർ പുതിയ ചതുരംഗ ചാമ്പ്യനായി.

Watch Mathrubhumi News on YouTube and subscribe regular updates.