യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് വീണ്ടും തിരിച്ചടി
യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് വീണ്ടും തിരിച്ചടി. കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ കപ്പലിന് നേരേ മിസൈൽ ആക്രമണമുണ്ടായി. റഷ്യ സമാധാനത്തിന് തയ്യാകണമെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി വീണ്ടും ആവശ്യപ്പെട്ടു.