News World

തിമിംഗലം വിഴുങ്ങിയിട്ടും ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിൽ അമേരിക്കകാരൻ

കൂർത്ത പല്ലുകൾ ഉള്ള തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടാൽ കഥ തീർന്നുവെന്ന് കരുതിയാൽ തെറ്റി. തിമിംഗലം വിഴുങ്ങിയിട്ടും ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മൈക്കിൾ പക്കാർഡ് എന്ന അമേരിക്കകാരൻ, ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിന്റെ ഉള്ളിൽ എന്താകുമെന്ന് പക്കാർഡിനോട് ചോദിച്ചാൽ ഉത്തരം റെഡി.

Watch Mathrubhumi News on YouTube and subscribe regular updates.