News World

സൂയസ് കനാലിൽ കുടുങ്ങിയ എവർ ഗിവൺ കപ്പലിനെ ഇന്ന് നീക്കാനാകുമെന്ന് പ്രതീക്ഷ

സൂയസ് കനാലിൽ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പലിനെ ഇന്ന് രാത്രിയോടെ ചലിപ്പിക്കാനായേക്കുമെന്ന് പ്രതീക്ഷ. അപകടത്തിന് കാരണം ജീവനക്കാരുടെ പിഴവെന്ന് പുതിയ വെളിപ്പെടുത്തലുമുയർന്നു. ഇനിയും കനാലിലൂടെയുള്ള ചരക്ക് നീക്കം വൈകിയാൽ കണ്ടെയ്നറുകൾ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Mathrubhumi News is now available on WhatsApp. Click here to subscribe.