News World

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; 6 പേർ കൊല്ലപ്പെട്ടു

24 പേർക്ക് പരിക്കേറ്റു.  ഇല്ലാനോസിലെ ഹൈലൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത് ..

Watch Mathrubhumi News on YouTube and subscribe regular updates.