News World

ലോക്ക്ഡൗണ്‍ പിന്‍വലിച്ച ജോര്‍ജിയ സംസ്ഥാനത്ത് കടകളിലും മാളുകളിലും വലിയ തിരക്ക്

അമേരിക്കയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച ജോര്‍ജിയ സംസ്ഥാനത്ത് കടകളിലും മാളുകളിലും വലിയ തിരക്ക്. തിങ്കളാഴ്ച സിനിമ തീയറ്ററുകളും ഭക്ഷണശാലകളും ഇവിടെ തുറക്കും,ഷോളി കുമ്പിളുവേലി തയാറാക്കിയ റിപ്പോര്‍ട്ട്.