News World

ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമാക്രമണമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.