News World

പാകിസ്താനിൽ കനത്ത മഞ്ഞു വീഴ്ചയെ തുടർന്നുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയരുന്നു

പാകിസ്താനിൽ കനത്ത മഞ്ഞു വീഴ്ചയെ തുടർന്നുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയരുന്നു. 21 വിനോദ സഞ്ചാരികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പാകിസ്താന്റെ വടക്കൻ മേഖലയിലാണ് അപകടം. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ മഞ്ഞിൽ കുടുങ്ങി പോകുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.