News World

കടലാസല്ല, ഇത് കൊടുങ്കാറ്റിൽ പറക്കും സോഫ

തുർക്കിയിലെ അങ്കാറയിൽ ഉണ്ടായ കൊടുങ്കാറ്റിലാണ് ബഹുനില കെട്ടിടത്തിൽ നിന്ന് ഭാരമുള്ള സോഫ പറന്നുയർന്നത്. കൊടുങ്കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന നാട്ടുകാരന്റെ ക്യാമറയിലാണ് ഈ രംഗം പതിഞ്ഞത്.

Watch Mathrubhumi News on YouTube and subscribe regular updates.