News World

അമേരിക്കയില്‍ പലസ്ഥലങ്ങളിലും ലോക്ഡൗണ്‍ പിന്‍വലിക്കുന്നു

ന്യൂയോര്‍ക്ക്: ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ അമേരിക്കയിലെ പലസംസ്ഥാനങ്ങളും സാധാരണനിലയിലേക്ക് മടങ്ങുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്.