News World

കോവിഡ് പോരാട്ടത്തില്‍ തലയുയര്‍ത്തി ന്യൂസിലന്‍ഡ് - പ്രത്യേക പരിപാടി

അവസാന കോവിഡ് രോഗിയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവായതോടെ ന്യൂസിലന്‍ഡില്‍ സജ്ജീവ കോവിഡ് രോഗികളില്ല. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് പറഞ്ഞു. കോവിഡ് മുക്തമായി ന്യൂസിലന്‍ഡ് - പ്രത്യേക പരിപാടി.