News World

ബഹിരാകാശത്ത് പുതു ചരിത്രം തീർത്ത് സ്പേസ് എക്സ്

റസിലിയൻസ് ദൗത്യവുമായി സ്പേസ് എക്സ് പേടകം വിക്ഷേപിച്ചു. പേടകത്തിലുള്ളത് 4 പേർ. യാത്രക്കായി മുടക്കിയത് 200 മില്യൺ ഡോളർ. മൂന്ന് ദിവസം ഇവർ ഭൂമിയെ വലം വെക്കും. യാത്രക്കാർ ആരും തന്നെ ബഹിരാകാശ യാത്രികരല്ല.

Watch Mathrubhumi News on YouTube and subscribe regular updates.