News World

ലൈവ് റിപ്പര്‍ട്ടിങ്ങിനിടെ ലോട്ടറിയടിച്ച റിപ്പോര്‍ട്ടറുടെ വാര്‍ത്ത വൈറല്‍

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ലോട്ടറിയടിച്ച മാധ്യമ പ്രവര്‍ത്തക വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ലോട്ടറിയടിച്ച ശേഷം ജോലി രാജിവയ്ക്കുകയാണെന്ന് അറിയിച്ച മാധ്യമ പ്രവര്‍ത്തക, ആവേശത്തില്‍ പറഞ്ഞതാണെന്നും അതിന് ക്ഷമ ചോദിക്കുന്നെന്നും അറിയിച്ചു. ബംബര്‍ സമ്മാനമെന്ന് തെറ്റിദ്ധരിച്ചാണ് സ്പാനിഷ് മാധ്യമ പ്രവര്‍ത്തക നടാലിയ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മതിമറന്ന് ആഘോഷിച്ചത്.