News World

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു

കാലിഫോര്‍ണിയ: കോവിഡ്-19 കാരണം അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടു. സംഘത്തിലെ 217 ഇന്ത്യക്കാരില്‍ ഒരു മലയാളി മാത്രമാണുള്ളത്.