ചൈനീസ് ചാരക്കപ്പല്‍ യുവാൻ വാങ്-5 ഇന്ന് ശ്രീലങ്കൻ തീരത്ത്; ഇന്ത്യക്ക് ആശങ്ക
ഇന്ത്യയുടെ ആശങ്കകൾ അവഗണിച്ചാണ് ശ്രീലങ്ക കപ്പലിന് ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകിയത്. 22 വരെ കപ്പൽ ലങ്കൻ തീരത്ത് ഉണ്ടാകും. എന്ത് കൊണ്ടാണ് യുവാൻ വാങ്ങിനെ ഇന്ത്യ ഇത്രയും ആശങ്കയോടെ നോക്കി കാണുന്നതെന്നറിയാം