News World

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചു

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് രാജി. ശ്രീലങ്കയിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.