News World

ശ്രീലങ്കയിൽ ഒരു കിലോ അരിയ്ക്ക് വില 200 രൂപ; നട്ടം തിരിഞ്ഞ് ശ്രീലങ്ക

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ശ്രീലങ്ക. അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോ അരിയുടെ വില 200 രൂപയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.