News World

ലോകത്തെ കോവിഡ് മരണത്തിന്റെയും രോഗവ്യാപനത്തിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നത്

ലോകത്തെ കോവിഡ് മരണത്തിന്റെയും രോഗവ്യാപനത്തിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് ഒരു ലക്ഷത്തോളം പേര്‍. കടന്നു പോകുന്ന ഓരോ മിനുട്ടിലും ശരാശരി അഞ്ച് പേര്‍ക്ക് വീതമാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമാകുന്നത്‌