News World

ബാല്‍ക്കണിയിലിരുന്ന് സിനിമ കാണാം; താമസ സ്ഥലത്ത് കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് സ്‌പെയിന്‍

മാന്‍ഡ്രിഡ്: ലോക്ക്ഡൗണ്‍ കാലത്ത് ഏകാന്തതയില്‍ നിന്ന് മോചനം തേടിയുള്ള യാത്രയിലാണ് ലോക രാജ്യങ്ങള്‍. ഒറ്റപ്പെടലില്‍ നിന്ന് കൂട്ടായ്മയിലേക്ക് മടങ്ങി പോകാന്‍ സ്‌പെയിന്‍ കണ്ടെത്തിയ മാര്‍ഗം പൊതു സ്ഥലങ്ങളിലുള്ള സിനിമാ പ്രദര്‍ശനമാണ്. മാഡ്രിഡിലെ താമസ സ്ഥലങ്ങളിലാണ് കൂറ്റന്‍ സ്‌ക്രീനുകള്‍ വെച്ചുള്ള സിനിമ പ്രദര്‍ശനം.