News World

ലിഫ്റ്റിൽ കുടുങ്ങിയാൽ രക്ഷപെടാൻ പുതിയ വഴി പറഞ്ഞു തന്ന് സ്റ്റീവ് സ്മിത്ത്

ലിഫ്റ്റിൽ കുടുങ്ങിയാൽ നിങ്ങൾ എന്ത് ചെയ്യും ? രക്ഷപ്പെടാനുള്ള വഴി തേടും, അല്ലേ. ലിഫ്റ്റിൽ കുടുങ്ങിയാൽ ലോകത്തെ അറിയിക്കാനുള്ള പുത്തൻ വഴി പറഞ്ഞ് തരികയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.