News World

യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാം

അധ്യയന വർഷം നഷ്ടമാകാതെ റഷ്യൻ സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരമൊരുക്കും . ഇത് സംബന്ധിച്ച് നോർക്ക സിഇഒയുമായി പ്രാഥമിക ചർച്ചകൾ  നടത്തിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.