News World

അഫ്ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം; 100 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കുന്ദുസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി താലിബാൻ. പരിക്കേറ്റവരിൽ നിരവധി പേരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.