News World

അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍

അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍. റഷ്യ മുന്‍കൈ എടുത്തു അമേരിക്കയുമായി ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ഫ്രാന്‍സ്. അടിയന്തര വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും ആഹ്വാനം ചെയ്ത് യുഎന്‍. സംഘര്‍ഷത്തില്‍ ഇന്നലെ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 25 ഓളം പേര്‍ക്കാണ്.