News World

സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ്

സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ്. പി.എസ്.ജി ക്ലബാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. മെസി അടക്കം നാല് താരങ്ങൾക്കാണ് കോവിഡ് പോസിറ്റീവായത്. 

Watch Mathrubhumi News on YouTube and subscribe regular updates.