News World

ലോക ചരിത്രത്തില്‍ പുതിയ ചരിത്രം രചിച്ച് സ്‌പേസ് എക്‌സ്

ലോക ചരിത്രത്തില്‍ പുതിയ ചരിത്രം രചിച്ച് സ്‌പേസ് എക്‌സ്. രണ്ട് ബഹിരാകാശ യാത്രകരെയും കൊണ്ടുള്ള ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തിലെത്തി. യാത്രികര്‍ ബഹിരാകാശ നിലയലത്തിനുള്ളില്‍ പ്രവേശിച്ചു