നഷ്ടങ്ങളിലും തകർന്നുപോകാതെ പൊരുതുന്ന സിറിയൻ ജനത
ആയിരക്കണക്കിനാളുകളുടെ ജീവിതമാണ് യുദ്ധം തകർക്കുന്നത്. ഒന്നുമറിയാത്ത പാവങ്ങൾ പോലും പലപ്പോഴും ചീറിപ്പായുന്ന വെടിയുണ്ടകൾക്കും ഗ്രനേഡുകൾക്കും, കുഴി ബോംബുകൾക്കും ഇരയാകേണ്ടി വരാരുണ്ട്. നഷ്ടങ്ങളിലും തകർന്നുപോകാതെ പൊരുതുകയാണ് ഒരു ജനത.