News World

ജമ്മു കശ്മീരിലെ മുസ്ലീംങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ

ജമ്മു കശ്മീരിലെ മുസ്ലീംങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീനാണ് ഇക്കാര്യം വ്യക്തമാക്കിയത്

Watch Mathrubhumi News on YouTube and subscribe regular updates.