News World

വനിതാ ക്രിക്കറ്റ് വേണ്ട; തനിനിറം പുറത്തെടുത്ത് താലിബാൻ

 അഫ്ഗാനിസ്ഥാനിൽ ഭയപ്പെട്ടതു പോലെ തന്നെ താലിബാൻ തനി നിറം പുറത്ത് എടുത്തു തുടങ്ങി. കായികമത്സരങ്ങളിൽ നിന്ന് സ്ത്രീകളെ താലിബാൻ വിലക്കി. ഇതിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനമായുള്ള ടെസ്റ്റ് പരമ്പയിൽ നിന്ന് ഓസ്ട്രേലിയ പിന്മാറി.

Watch Mathrubhumi News on YouTube and subscribe regular updates.