News World

താലിബാനു മുന്നിൽ മുട്ടുമടക്കാതെ വടക്കൻ സംഖ്യം

പഞ്ച്ശീറിൽ താലിബാനും വടക്കൻ സംഖ്യവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. താലിബാൻ ഉപരോധം കടുപ്പിച്ചതോടെ പ്രദേശത്തു നിന്നും നുറുകണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.