News World

പേരിന് പോലും ഒരു വനിതയില്ല: അഫ്‌ഗാനിൽ സർക്കാർ രൂപീകരിച്ച് താലിബാൻ

ഏറെ നാളത്തെ രാഷ്ട്രീയ സംഘർഷത്തിന് ശേഷം അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് താലിബാൻ. മുഹമ്മദ് ഹസൻ അഖുണ്ഡ് നയിക്കുന്ന സർക്കാരിൽ അബ്ദുൾ ഗനി ബരാദറിന് ഉപപ്രധാനമന്ത്രിസ്ഥാനം. പേരിന് പോലും സ്ത്രീ പ്രാതിനിധ്യം നൽകാതെയാണ് താലിബാൻ ഇടക്കാല സർക്കാർ.

Watch Mathrubhumi News on YouTube and subscribe regular updates.