News World

കശ്മീർ വിഷയത്തിൽ ഇടപെടണമെന്ന അൽഖ്വയിദയുടെ ആവശ്യം തള്ളി താലിബാൻ

കശ്മീർ വിഷയത്തിൽ ഇടപെടണമെന്ന അൽഖ്വയിദയുടെ ആവശ്യം തള്ളി താലിബാൻ. കശ്മീരിൽ ഇടപെടുന്നത് നയത്തിന് വിരുദ്ധമാണെന്ന് താലിബാൻ നേതാവ് അനസ് ഹഖനി.

Watch Mathrubhumi News on YouTube and subscribe regular updates.