News World

ട്രംപ് കോവിഡ് മുക്തനായി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനായി. രണ്ടാഴ്ചയ്ക്ക്് ശേഷമാണ് ട്രംപ് രോഗമുക്തനായത്. തുടര്‍ച്ചായായുളള ദിവസങ്ങളില്‍ ട്രംപിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.