News World

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പത്തു രാഷ്ട്രങ്ങള്‍ യോഗം ചേരും

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ റഷ്യയുടെ നേതൃത്വത്തില്‍ ഇന്ന് പത്തു രാഷ്ട്രങ്ങള്‍ യോഗം ചേരും. താലിബാന്‍ പ്രതിനിധികളും ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവയടക്കമുള്ള രാജ്യങ്ങളുമാണ് പങ്കെടുക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.