News World

പശ്ചമേഷ്യയില്‍ സംഘര്‍ഷാവസ്ഥക്ക് അയവില്ല; അമേരിക്ക വധിച്ച ഖാസിം സുലൈമാനിയുടെ സംസ്‌കാരം ഇന്ന്

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഇതിനിടെ ഇറാഖില്‍ നിന്നും സൈനികരെ പിനവലിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ അമേരിക്ക നിഷേധിച്ചു.