News World

ഓസ്ട്രിയയിലെ വിയന്നയില്‍ ഭീകരാക്രമണം

ഫ്രാന്‍സിന് പിന്നാലെ ഓസ്ട്രിയയിലെ വിയന്നയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു