News World

കശ്മീരിലെ രജോരിൽ ഭീകരാക്രമണം: 3 സൈനികർക്ക് വീരമൃത്യു

ജമ്മുകാശ്മിരിലെ രജോരിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. ചാവേർ സംഘം നടത്തിയ ആക്രമണത്തിൽ രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു. 
Watch Mathrubhumi News on YouTube and subscribe regular updates.