News World

ഭീകരവാദം വർധിക്കുന്നു; ജമ്മു കാശ്മീരിലേക്കുള്ള യാത്ര വിലക്കി അമേരിക്ക

ജമ്മു കാശ്മീരിലേക്കുള്ള യാത്ര വിലക്കി അമേരിക്ക. പൗരൻമാരോട് കാശ്മീർ യാത്ര നടത്തരുതെന്ന് നിര്‍ദ്ദേശം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.